ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകൾ ജൂൺ 29 മുതൽ.... June 29-Botany, July 2-Physics, July 5-Maths, July6-Chemistry, July7- Zoology

യു.പി. വിഭാഗം



        ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിൽ 9 ഡിവിഷനുകളിലായി 386 കുട്ടികൾ പഠിക്കുന്നു. മികച്ച അക്കാദമിക പിന്തുണ നൽകുന്നതോടൊപ്പം  സ്കൗട്ട്സ് & ഗൈഡ്സ് പ്രവർത്തനങ്ങളും ഏറെ സജീവമാണ്.

        കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ വിവിധ ക്ലബ് പ്രവർത്തനങ്ങൾ മുഖ്യ പങ്കുവഹിക്കുന്നു.

No comments:

Post a Comment