ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകൾ ജൂൺ 29 മുതൽ.... June 29-Botany, July 2-Physics, July 5-Maths, July6-Chemistry, July7- Zoology

ഹൈസ്‌കൂള്‍ വിഭാഗം




 ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിൽ 11 ഡിവിഷനുകളിലായി 483 വിദ്യാർത്ഥികൾ  പഠിക്കുന്നു. മലയാളം, ഹിന്ദി, സംസ്കൃതം, ഉർദു എന്നീ ഉപഭാഷകൾ പഠിക്കുവാനുള്ള സൗകര്യവും സ്കൂളിനുണ്ട്. ചിട്ടയായ അക്കാദമിക പരിശീലനത്തോടൊപ്പം വിവിധ ക്ലബ്ബുകളും സജീവമാണ്. 

    NCC, സ്കൗട്ട്സ് & ഗൈഡ്സ്, ജൂണിയർ റെഡ്ക്രോസ് എന്നിവ മികച്ച രീതായിൽ പ്രവർത്തിച്ചു വരുന്നു. മികച്ച ഐ ടി. പരിശീലനം നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന സംഘടന വിവിധ പരിശീലനങ്ങൾ നടത്തുന്നു.   

    അടൽ ടിങ്കറിoഗ് ലാബ് സ്കൂളിന്റെ മറ്റൊരു സവിശേഷതയാണ്. ശാസ്ത്ര അഭിരുചിയും ഗവേഷണവും പരിപോഷിപ്പിക്കുന്നതിന് ലാബിന്റെ പ്രവർത്തനം ഏറെ പ്രശംസനീയമാണ് .

No comments:

Post a Comment