ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകൾ ജൂൺ 29 മുതൽ.... June 29-Botany, July 2-Physics, July 5-Maths, July6-Chemistry, July7- Zoology

എല്‍.പി. വിഭാഗം




1955 ൽ മദ്രാസ് ഗവൺമൻറിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ചു. ആദ്യ ഹെഡ്മിസ്ട്രസായി സലോമി ടീച്ചർ നിയമിതയായി. 1960 ൽ ശ്രീ.പി.കെ ഗംഗാധരൻ നമ്പ്യാർ ഈ സ്കൂളിലെ പ്രധാനാധ്യപകനായി ചുമതലയേറ്റു. 1982ൽ സ്കൂൾ ഹൈസ്കൂളായി ഉയർന്നു.

എല്‍.പി. വിഭാഗം ഇപ്പോൾ 8 ഡിവിഷനകളിലായി 289 കുട്ടികൾ പഠിക്കുന്നു . എല്ലാ ക്ലാസുകളിലും ഒരു ഇംഗ്ലിഷ് മീഡിയവും ഒരു മലയാളം മീഡിയം ഡിവിഷനും പ്രവർത്തിക്കുന്നു.

മികച്ച പഠനപ്രവർത്തനങ്ങൾ നൽകുന്ന തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ സജീവമാണ്.  കബ്ബ് ബുൾബുൾ, ക്ലാസ് ലൈബ്രറി, വായനാമൂല, വിവിധ ക്ലബ്ബുകൾ എന്നിവ സജീവമായി പ്രവർത്തിക്കുന്നു.

No comments:

Post a Comment