ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകൾ ജൂൺ 29 മുതൽ.... June 29-Botany, July 2-Physics, July 5-Maths, July6-Chemistry, July7- Zoology

ഹയര്‍ സെക്കണ്ടറി വിഭാഗം




    2010 ൽ ആരംഭിച്ച ഹ യർ സെകണ്ടറി വിഭാഗം   സയൻസ് ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിൽ മികച്ച പരിശീലനം നൽകുന്നു .ഇരു വിഭാഗങ്ങളിലുമായി 240 വിദ്യാർത്ഥികൾ പഠിക്കുന്നു.

    Nടട, സ്കൗട്ട്സ് & ഗൈഡ്സ്, കരിയർ ഗൈഡൻസ്, സൗഹൃദ തുടങ്ങിയ ക്ലബ്ബുകൾ  വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കുട്ടികൾക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു.


Science 

Physics, Maths, Chemistry, Biology


Humanities

History, Economics, Politics, Sociology


Languages

Malayalam, Hindi

No comments:

Post a Comment